ശ്രീരാമോദന്തം ശ്ലോകം 5
രാവണസ്തു തതോ ഗത്വാ രണേ ജിത്വാ ധനാധിപം
ലങ്കാപുരീം പുഷ്പകം ച ഹൃത്വാ തത്രാവസത് സുഖം
പദാനി
രാവണഃ (അ പു പ്ര ഇ) രാവണൻ
തു (അ) ആകട്ടെ
തതഃ (അ) അനന്തരം
ഗത്വാ (ക്ത്വാന്തം അവ്യയം) പോയിട്ട്
രണേ (അ ന സപ്തമി ഏകവചനം)
ജിത്വാ (ക്ത്വാന്തം അവ്യയം) ജയിച്ചിട്ട്
ധനാധിപം (അ പു ദ്വി ഏ) ധനാധിപനെ - വൈശ്രവണനെ (കുബേരനെ)
ലങ്കാപുരീം (ഈ സ്ത്രീ ദ്വി ഏ) ലങ്കാപുരിയെ
പുഷ്പകം ( അ ന ദ്വി ഏ) പുഷ്പകവിമാനത്തെ
ച (അ) ഉം
ഹൃത്വാ (ക്ത്വാന്തം അവ്യയം) അപഹരിച്ചിട്ട്
തത്ര (അ) അവിടെ
അവസത് (ലങ്ങ് പ പ്രപു ഏ) താമസിച്ചുഹ്?
സുഖം (ക്രി വി) സുഖമാകും വണ്ണം
ക്രിയാ അവസത്
കഃ അവസത്? രാവണഃ അവസത്
കഥം വിധം അവസത്?
സുഖം അവസത്
രാവണഃ സുഖം അവസത് ഇത്യന്വയം
കുത്ര അവസത്?
തത്ര അവസത്
രാവണഃ തത്ര സുഖം അവസത് ഇത്യന്വയം.
കിം കൃത്വാ?
ജിത്വാ
കിം ജിത്വാ?
ധനാധിപം ജിത്വാ
കസ്മിൻ ജിത്വാ?
രണേ ജിത്വാ
രാവണഃ രണേ ധനാധിപം ജിത്വാ തത്ര സുഖം അവസത്
ഇനിയും ഉണ്ട് ക്ത്വാന്തങ്ങൾ അതൊക്കെ ഓരോന്നായി എടുക്കുക
ഗത്വാ യും തു ഉം ഇവിടെ ചേർക്കുക
രാവണഃ തു ഗത്വാ രണേ ധനാധിപം -------
പിന്നീട് ഹൃത്വാ -- വൈശ്രവണന്റെ പക്കൽ നിന്നും ലങ്കാനഗരിയും പുഷ്പകവിമാനവും അപഹരിച്ച്
അപ്പോൾ ഹൃത്വാ
ഹൃത്വാ
കിം ഹൃത്വാ?
ലങ്കാപുരീം പുഷ്പകം ച ഹൃത്വാ
തതഃ രാവണഃ തു ഗത്വാ രണേ ധനാധിപം ജിത്വാ, ലങ്കാപുരിം പുഷ്പകം ച ഹൃത്വാ തത്ര സുഖം അവസത്
ഇതി പൂർണ്ണാന്വ്യയം