Wednesday, September 06, 2006
പക്ഷേ നമ്മളൊക്കെ വിചാരിച്ചതു ജനനം കൊണ്ടാണ് വറ്‍ണ്ണവ്യത്യാസം വരുന്നതെന്നാണല്ലൊ. ഏതു കുടുംബത്തില്‍ ജനിച്ചോ ആ ജാതിയായി വരുമെന്നല്ലേ നമ്മള്‍ പഠിച്ചത്? ആരു പറഞ്ഞു മാഷേ ഈ കാര്യം? നമ്മള്‍ ധരിച്ചു എന്നതു സത്യം എന്നാല്‍ ശ്രീകൃഷ്ണന്‍ ഗീതയില്‍ പറഞ്ഞത് കേട്ടിട്ടില്ലേ?-- "ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടംഗുണകര്‍മ്മവിഭാഗശഃ " എന്ന് അതില്‍ ഗുണവും കര്‍മ്മവുമല്ലാതെ ജനനം സൂചിപ്പിച്ചിട്ടുപോലുമില്ലാല്ലൊ. എങ്കില്‍ വിശ്വാമിത്രണ്റ്റെ ഗുണകര്‍മ്മങ്ങള്‍ ബ്രാഹ്മണത്വത്തിനു യോജിച്ചതായപ്പോള്‍ അദ്ദേഹം ബ്രഹ്മണനായി എന്നര്‍ത്ഥം വന്നുകൂടേ?
Subscribe to:
Post Comments (Atom)
No comments:
Post a Comment