Monday, October 09, 2006

ഭോജനംബഹുസാഗരം

വേറേ ഒരു ചെറിയ ശ്ലോകം, അത്ര കടുത്തതൊന്നുമല്ല. ഒന്നു കൂടി ആലോചിക്കൂ

ദുസ്സഹാര്‍ത്തിസമാക്രാന്താ
ഖാദയന്തീ വിമുഹ്യതി
പശ്ചിമേസ്തഗതേത്വര്‍ക്കേ
ഭോജനംബഹുസാഗരം

2 comments:

  1. മാഷേ, ശ്ലോകം പ്രസിദ്ധീകരിക്കുമ്പോള്‍ വ്യാഖ്യാനവും പദാനുപദ അര്‍ഥവും കൊടുത്തിരുന്നെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് മനസിലാവുമായിരുന്നു.

    ReplyDelete