മൂന്നു പെറ്റി കേസ് പ്രതികള്‍.
ഒരു പെട്ടിയില്‍ നാലു തൊപ്പികളുണ്ടായിരുന്നു രണ്ടു കറുപ്പും, രണ്ടു വെളുപ്പും.ഒന്നിനു പിന്നില്‍ ഒന്നായി നിര്‍ത്തിയ അവരുടെ തലയില്‍, അവയില്‍ നിന്നുള്ള ഓരോ തൊപ്പി ധരിപ്പിച്ചു. പക്ഷെ തൊപ്പി അണിയാന്‍ നേരം അവര്‍ക്ക് തൊപ്പി ഏതുനിറമാണെന്നു കാണാതിരിക്കുവാന്‍ കണ്ണൂ കെട്ടിയിരുന്നു. ക്യൂ ആയി നിര്‍ത്തിയ ശേഷം കണ്ണിണ്റ്റെ കെട്ടഴിച്ചു. അപ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ തണ്റ്റെ തലയിലുള്ള തൊപ്പിയുടെ നിറം പറഞ്ഞാല്‍ കേസ് ചാര്‍ജ് ചെയ്യാതെ വിടാം എന്നു പറഞ്ഞു.
അതിലൊരാള്‍ പറഞ്ഞു, അതു ശരിയായിരുന്നു , എങ്കില്‍ എങ്ങനെയാണ് ഉത്തരം അയാള്‍ കണ്ടെത്തിയത് ?
ഉത്തരം-
ഏറ്റവും പുറകിലത്തെയാളിന് മറ്റു രണ്ടു പേരുടെയും തലയിലെ തൊപ്പികള്‍ കാണാം. അപ്പോള്‍ രണ്ടു കറുപ്പോ രണ്ടു വെളുപ്പോ കാണുന്നു എങ്കില്‍ അയാള്‍ക്ക് പെട്ടെന്നുത്തരം പറയാന്‍ സാധിക്കും. അതുകൊണ്ട് അയാള്‍ ഉത്തരം പറയുന്നില്ല എങ്കില്‍ അയാള്‍ കാണുന്നത് ഒരു കറുപ്പും ഒരു വെളുപ്പും ആണ്. അങ്ങിനെയാണെങ്കില്‍ നടുക്കു നില്‍ക്കുന്ന ആള്‍ക്ക് ഏറ്റവും മുന്നിലത്തെ ആളിണ്റ്റെ തലയിലെ തൊപ്പി കാണാം. അത് ഏതു നിറമാണോ അതിണ്റ്റെ എതിരു നിറമായിരിക്കും നടുക്കുള്ള ആളിണ്റ്റെ തലയിലെ തൊപ്പിയുടെ നിറം
എനിക്കു ഉമേഷിനെ ആ ചോദ്യം സൈറ്റ് തുറക്കാന്‍ സാധിക്കുന്നില്ല. പക്ഷെ ഉത്തരങ്ങള്‍ പിന്‍മൊഴിയില്‍ വരുന്നതില്‍ നിന്നും ഇതുപോലെ എന്തോ ആണ് അതെന്നൂഹിക്കുന്നു.
എങ്കില്‍ ഇതിണ്റ്റെ തന്നെ അടുത്ത വേര്‍ഷന്‍ കേള്‍ക്കൂ പെട്ടിയില്‍ തൊപ്പികളുടെ എന്നം നാലിനു പകരം അഞ്ച് മൂന്നു കറുപ്പും രണ്ടു വെളുപ്പും. എങ്കില്‍ ഉത്തരം എന്തായിരിക്കും?
അവിടെയും ഇതു പോലെ തന്നെ.
നടുക്കു നില്‍ക്കുന്നയാള്‍ക്കറിയാം , പിന്നില്‍ നില്‍ക്കുന്നയാള്‍ രണ്ടു വെള്ള കണ്ടാല്‍ ഉത്തരം പറയും എന്നതുകൊണ്ട് രണ്ടു വെള്ള എന്ന ഒരു സാധ്യതയില്ല. അതുകൊണ്ട് ഒരു വെള്ള മുന്നില്‍ കണ്ടാല്‍ തണ്റ്റെ തലയില്‍ കറുപ്പായിരിക്കും. പക്ഷെ മുമ്പില്‍ കറുപ്പു കണ്ടാല്‍ അയാള്‍ക്കും ഉത്തരം പറയാന്‍ സാധിക്കില്ല.
എന്നാല്‍ ഏറ്റവും മുന്നിലുള്ളയാള്‍ക്ക് അപ്പോല്‍ കാര്യം പിടികിട്ടും. തണ്റ്റെ തലയില്‍ കറുപ്പണെങ്കിലേ ഇതുപോലെ മറ്റു രണ്ടു പേരും മിണ്ടാതിരിക്കൂ എന്ന്. അപ്പോള്‍ അയാള്‍ക്കുത്തരം നല്‍കാന്‍ കഴിയും.
Monday, October 16, 2006
Subscribe to:
Post Comments (Atom)
മൂന്നു പെറ്റി കേസ് പ്രതികള്‍.
ReplyDeleteഒരു പെട്ടിയില്‍ നാലു തൊപ്പികളുണ്ടായിരുന്നു രണ്ടു കറുപ്പും, രണ്ടു വെളുപ്പും.ഒന്നിനു പിന്നില്‍ ഒന്നായി നിര്‍ത്തിയ അവരുടെ തലയില്‍, അവയില്‍ നിന്നുള്ള ഓരോ തൊപ്പി ധരിപ്പിച്ചു. പക്ഷെ തൊപ്പി അണിയാന്‍ നേരം അവര്‍ക്ക് തൊപ്പി ഏതുനിറമാണെന്നു കാണാതിരിക്കുവാന്‍ കണ്ണൂ കെട്ടിയിരുന്നു. ക്യൂ ആയി നിര്‍ത്തിയ ശേഷം കണ്ണിണ്റ്റെ കെട്ടഴിച്ചു. അപ്പോള്‍ അവരില്‍ ആരെങ്കിലും ഒരാള്‍ തണ്റ്റെ തലയിലുള്ള തൊപ്പിയുടെ നിറം പറഞ്ഞാല്‍ കേസ് ചാര്‍ജ് ചെയ്യാതെ വിടാം എന്നു പറഞ്ഞു.