്കൃതത്തിന്റെ അനന്തമായ സാധ്യതകള്‍ കണ്ടു അമ്പരന്നു നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമാണു ഞാന്‍. നിങ്ങളെ പോലുള്ളവരില്‍ നിന്നും എന്തെങ്കിലുമൊക്കെ കൂടുതല്‍ ലഭിക്കുമെന്ന തോന്നലിലാണ് ഇതിനിറങ്ങിത്തിരിച്ചതു തന്നെ.
കാ ത്വം ജാനാസി, എന്നതും കാ സാ ജാനാസി എന്നതും ഭംഗിയുള്ളതു തന്നെ. ചെറുപ്പത്തില്‍ കേട്ടതാണ് അത് എഴുതി ഇട്ടിട്ടുമില്ല എങ്ങും. അതുകൊണ്ട് ചോദിക്കട്ടെ.
കാ താ എന്നതിന് നൃണാം എന്ന ഭാഗത്തോടു (ബഹുവചനസൂചകമാകയാല്‍) യോജിച്ചു വരില്ലേ?
മറുപടി പ്രതീക്ഷിക്കുന്നു
അയ്യോ ഇത്രയും എഴുതി ക്കഴിഞ്ഞപ്പോഴാണ് കാനി എന്നാണല്ലൊ നപുംസകലിംഗരൂപം എന്നുമോര്‍മ്മ വന്നത്
സമ്മതിച്ചിരിക്കുന്നു.
തിരുത്തുന്നു
എത്ര തവണ വീണു കഴിഞ്ഞാലാണ് നേരെ ഒന്നു നടക്കാന്‍ സാധിക്കുക
കാ ത്വം ജാനാസി / അഥവാ കാ സാ ജാനാസി ഏതാണു വേണ്ടതെന്നരുളിച്ചെയ്യൂ-- കാ സാ ജാനാസി തന്നെയാകെട്ടെ അല്ലേ
നന്ദിപൂര്‍വം
can somebody tell me how to get rid of this advt bar from my blog?
Friday, October 13, 2006
Subscribe to:
Post Comments (Atom)
ഇപ്പോഴേ കണ്ടുള്ളൂ.
ReplyDelete"കാ സാ ജാനാസി ചേത് വദ" ആയിരിയ്ക്കണം. നാസികാ എന്നു സ്ത്രീലിംഗപദം.
മാഷേ, സാങ്കേതികകാര്യങ്ങള്‍(ബ്ലോഗിങ്ങിന്റെ), നമ്മുടെ ആദിത്യന്റെ "അശ്വമേധം" ബ്ലോഗില്‍ വിസ്തരിച്ചിട്ടുണ്ട്. ഉപകരിയ്ക്കും എന്നു തോന്നുന്നു.
ജ്യോതീ,
ReplyDeleteകാനി ആണ് ബഹുവചനം എന്നു ഞാന്‍ നിങ്ങളെ പോലുള്ള മഹതികളുമായി ഒരു തര്‍ക്കം പോലെ തോാന്നിക്കുന്ന വാദമുഖം കൊണ്ടുവന്ന ഞങ്ങളെ തന്നെ ഒന്നു കളിയാക്കി പറഞ്ഞതാ;
അല്ല നൃണാം എന്നത് ബഹുവചനമല്ലെ, അപ്പോള്‍ അതില്‍ പിടിച്ചു കൊണ്ട് കായും തായും ബഹുവചനമാക്കിയാല്‍ ഒരു തര്‍ക്കത്തിനു സ്കോപ്പുണ്ടോ. academic interest കൊണ്ടു ചോദിക്കുന്നതാണേ, ആളുകള്‍ക്ക് ഉള്ളതായതു കൊണ്ട് അവ എന്താണ് എന്ന ചോദ്യം, സ്ത്രീലിംഗത്തില്‍ തന്നെ.
Regards